റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ജണ്ടായിക്കൽ വാതകശ്മശാനത്തിന്റെ ട്രയൽറൺ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷേർലി ജോർജ് ഷൈനി രാജീവ്, അനീഷ് ഫിലിപ്പ്,എം.ജി.ശ്രീകുമാർ,റൂബി കോശി,ജിജി വർഗീസ് , ബിജു പി ജോൺ എന്നിവർ പങ്കെടുത്തു.