counter
ജോയ്ആലുക്കാസ് ഫൗണ്ടേഷനും ഐ.ഐ.ഇ.എം.എസും സംയുക്തമായി സംഘടിപ്പിച്ച ഫസ്റ്റ് എയ്‌ഡ്‌ കൗണ്ടറിൻ്റെ ഉത്ഘാടനം ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിർവഹിക്കുന്നു

തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജോയ്ആലുക്കാസ് ഫൗണ്ടേഷനും ഐ.ഐ.ഇ.എം.എസ് കോട്ടയവും സംയുക്തമായി സംഘടിപ്പിച്ച ഫസ്റ്റ് എയ്‌ഡ്‌ കൗണ്ടറിന്റെ ഉദ്ഘാടനം ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനജർ ഷെൽട്ടൻ വി.റാഫേൽ, ഐ.ഐ.ഇ.എം.എസ്. ജനറൽ മാനേജർ മിഥുൻരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്കുമാർ, സേവാഭാരതി പ്രസിഡന്റ് ഗോകുൽ എന്നിവർ പങ്കെടുത്തു.