kumari
പുഷ്പകുമാരി

അടൂർ: പഴകുളം കടമാൻകുളം ചരുവിളയിൽ (ആറുതുണ്ടിൽ) പരേതനായ സി.എൻ.ഗോപിയുടെ ഭാര്യ എം. പുഷ്പകുമാരി (61) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം തിങ്കൾ രാവിലെ 7 ന് . മക്കൾ: നീതു, നിത്യ മരുമകൻ: അഭിലാഷ് .