അടൂർ :ക്ഷീര വികസന വകുപ്പിന് കീഴിലുള്ള അമ്മ കരയിൽ പ്രവർത്തിക്കുന്ന ഡയറി ഡെവലപ്മെന്റ് സെന്ററിൽ ക്ഷീര കർഷകർക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിൽ 12 മുതൽ 17 വരെ കർഷക ട്രെയിനിംഗ് നടത്തുന്നു. ട്രെയിനിംഗിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 04734 299 869, 9495390436 , 9446453247 എന്ന നമ്പരുകളിൽ വിളിക്കുകയോ വാട്സ്ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് ട്രെയിനിംഗിൽ പങ്കെടുക്കാം.