കോന്നി: കോളേജ് ഒഫ് ഇൻഡിജീനസ് ഫുഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ കോളേജ് യൂണിയൻ "അദ്വയ" യുടെ ഭാഗമായി എലിയറയ്ക്കൽ ഗാന്ധിഭവനിലും കോന്നി താലൂക്ക് ആശുപത്രിയിലും ഭക്ഷണപ്പൊതി വിതരണം നടത്തി. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ മഞ്ജു വിനോദ്, യൂണിയൻ ചെയർമാൻ സഫ്ഫാൻ.എസ് , വൈസ് ചെയർപേർസൺ ജസ് ന അഗസ്റ്റിൻ, ജനറൽ സെക്രട്ടറി റിനോ റോയി, രേവതി. എസ് , വിശാൽ.കെ.എസ്, ആരോമൽ രവി , കീർത്തന.ആർ. ചന്ദ്രൻ, ആദർഷ് .എസ് എന്നിവർ പങ്കെടുത്തു.