 
റാന്നി: ഡിസംബർ 15 മുതൽ നടക്കുന്ന അയ്യപ്പ മഹാസത്രവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹ ഘോഷയാത്ര ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു.
സത്രം ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, രഥ ഘോഷയാത്ര ചെയർമാൻ രാജേഷ് കുറുപ്പ്, കൺവീനർ ഗിരീഷ് കെ.നായർ, സജീവ് കുമാർ, സന്തോഷ് നിലയിടത്ത്, അനിൽ മുട്ടത്തിൽ, സുനിൽ മുട്ടത്തിൽ, ഉണ്ണി, ഷണ്മുഖൻ, രമേഷ്, മനോജ്, സന്തോഷ് തിരുവായൂർ, മണികണ്ഠൻ, സുരേഷ്, നിഖിൽ മേനോൻ, തുടങ്ങിയ
വർ നേതൃത്വം നൽകുന്നു.