09-sob-ps-prabhakaran
പി. എസ്.പ്രഭാകരൻ

കുറിയന്നൂർ :​ എസ്.എൻ.ഡി.പി.യോഗം 783 കുറിയന്നൂർ ശാഖാ സെക്രട്ടറി പ്രഭാവിലാസത്തിൽ പി. എസ്.പ്രഭാകരൻ (82) നിര്യാതനായി. സംസ്‌കാരം നാളെ ഉ​ച്ച​യ്ക്ക് 2ന് വീട്ടുവള​പ്പിൽ. ഭാര്യ:​ വിലാസിനി. മക്കൾ:​ സന്തോഷ്, സിന്ധു. മരുമക്കൾ: സജിത, അഡ്വ: വി. ആർ. മധു.