കുന്നന്താനം: കുംബ്ലോലിക്കൽ ജോൺ കെ. ജോൺ (ജോയിച്ചൻ - 66) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് സെന്റ് ഫ്രാൻസിസ് റീത്ത് പള്ളിയിൽ. ഭാര്യ:കോഴിക്കോട് കോടഞ്ചേരി മാങ്കുടിയിൽ ലിസി(ചുങ്കപ്പാറ സെന്റ് മേരീസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക). മക്കൾ: ലിജോ (സ്വിറ്റ്‌സർലൻഡ് ), ജ്യോതിസ് (ഷാർജ).