കൊടുമൺ ഈസ്റ്റ്: വല്യവീട്ടിൽ സി. കെ. ജോൺ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തേപ്പുപാറ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പൊന്നമ്മ ജോൺ. മകൻ: അനീഷ് ജോൺ. മരുമകൾ: ലിജിനി.