കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ കേരളോത്സവം നടത്തിപ്പിൽ ക്രമക്കേട് നടന്നതായി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശ്രീകുമാർ ആരോപിച്ചു. പരമാവധി ഒന്നരലക്ഷം രൂപയാണ് കേരളോത്സവം നടത്തിപ്പിനായി ഗ്രാമപഞ്ചായത്തുകൾക്ക് ചിലവഴിക്കാൻ സർക്കാർ അനുമതി.നൽകിയിട്ടുള്ളത് . ഈ തുക പൂർണ്ണയും ചെലവഴിച്ചതായി കാണി ക്കുന്നതിനായി വ്യാജമായി കണക്ക് തയ്യാറാക്കുകയായിരുന്നു.