പൊടിയാടി: തിരുനെല്ലി കിഴക്കേതിൽ കുട്ടിത്തങ്കൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ചന്ദ്രൻ, മണിയൻ, ഗീത, പരേതയായ പുഷ്പ. മരുമക്കൾ: രാജമ്മ, മിനി, ശിവാനന്ദൻ.