09-sob-thankamma
തങ്കമ്മ

ചെറിയനാട് : അരിയന്നൂർശ്ശേരിയിൽ പരേതനായ റ്റി. കെ. കൊച്ചുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ചെല്ലപ്പൻ, രാജമ്മ, രാധാമണി, ശശി, പ്രസന്ന, ശിവദാസ്. മരുമക്കൾ : വത്സല, ബാലൻ, ജോയ്, മണി, ദീപ.