 
ഇലവുംതിട്ട: നല്ലാനിക്കുന്ന് പള്ളിപ്പറമ്പിൽ പി. എം. ജോസഫ് (72, കെ. എസ്. ആർ. റ്റി. സി. റിട്ട. ചെക്കിംഗ് ഇൻസ്‌പെക്ടർ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് നല്ലാനിക്കുന്ന് സി. എസ്. ഐ. പള്ളിയിൽ.
ഭാര്യ: റോസമ്മ ജോസഫ് (റിട്ട. ഹെഡ്മിസ്ട്രസ് ). മക്കൾ: ഷാന്റി ജോസഫ് (അസി. എൻജിനിയർ വാട്ടർ അതോറിറ്റി കോട്ടയം, ഷിയാസ് ജോസഫ് (കെ. എസ്. ആർ. റ്റി. സി. പത്തനംതിട്ട). മരുമകൾ: സുബി ഷാന്റി (ടീച്ചർ, ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടയം).