പന്തളം: മങ്ങാരം ഇടയിലെ വീട്ടിൽ ഡോ. ഹക്കീമിന്റെ ഭാര്യ നഫിസത്ത് (62, റിട്ട. എൽ.ഐ.സി. ഉദ്യോഗസ്ഥ) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് മങ്ങാരം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഡോ. സെയ്ദ് ഹാഷിം, ഡോ. സെയ്ദ് ആഷിഷ്. മരുമകൾ: അശ്വതി.