തിരുവല്ല: മുത്തൂർ ഐശ്വര്യയിൽ (കീപ്പള്ളിൽ) പരേതനായ എം.പി. രാമകൃഷ്ണപിള്ളയുടെ (മണി) ഭാര്യ വി.ജെ. മംഗളം (72 ) നിര്യാതയായി. സംസ്‌കാരം ഇന്നു 3ന് വീട്ടുവളപ്പിൽ. (മാങ്ങാനം കോപ്പറേറ്റീവ് ബാങ്ക് മുൻ മാനേജരാണ്). മക്കൾ: നന്ദു ആർ. പിള്ള, ലക്ഷ്മി, മരുമക്കൾ: രഞ്ജിത മോഹൻ, ഗോപകുമാർ. കൊച്ചുമക്കൾ: ​ഗൗതം,ഗൗരി, അതുൽ കൃഷ്ണ.