പന്തളം: കടയ്ക്കാട് വടക്ക് കുഴുവേലിൽ ജി. രവിബാലൻ (74, റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ; ശാന്തമ്മ (റിട്ട. അദ്ധ്യാപിക, എച്ച്. എസ്. ഇടപ്പോൺ). മക്കൾ; അനൂപ് രവി (ബി. ജെ. എസ്. എം. മഠത്തിൽ, വി. എച്ച്. എസ്. എസ്. തഴവ വടക്ക്), അനീഷ് ആർ. (ബഹ്റിൻ). മരുമക്കൾ: ശ്രീലക്ഷ്മി സി. (ബി. ജെ. എസ്. എം. മഠത്തിൽ, വി. എച്ച്. എസ്. എസ്. തഴവ വടക്ക്), അനു (ബഹ്റിൻ). സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9ന്.