കുടശ്ശനാട്: കുഴിയായ്യത്ത് പരേതനായ സി. ചാക്കോയുടെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ ചാക്കോ (85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.