തിരുവല്ല: 15ാം കേരള ബറ്റാലിയൻ എൻ.സി.സി.യുടെ കീഴിൽ പ്ലസ് വൺ / ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഓപ്പൺ ക്വാട്ടയിയിൽ എൻ.സി.സി.യിൽ ചേരുന്നതിന് ഇന്ന് രാവിലെ പത്തിന് ബറ്റാലിയൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഗവ., എയ്ഡഡ് സ്കൂളുകളിലുള്ളവർ മാത്രം ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രിൻസിപ്പൽ നൽകുന്ന സാക്ഷ്യപത്രം, അനുമതിപത്രം, മികവ് തെളിയിക്കുന്ന മറ്റു സർട്ടിഫിക്കേറ്റുകൾ എന്നിവ സഹിതം എത്തിച്ചേരണം. കൂടുതൽ വിരങ്ങൾക്ക് ഫോൺ: 9645099079.