പത്തനംതിട്ട: കേരള ജനവേദിയുടെ നേതൃത്വത്തിൽ അന്തർദേശീയ മനുഷ്യാവകാശ ദിനാചരണം ഇന്ന് രാത്രി 7. 30 മുതൽ വീഡിയോ കോൺഫറൻസിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം. ആർ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മിഷണർ ജസ്റ്റിസ് പി. എൻ .വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും