ചെങ്ങന്നൂർ: ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് തിരുവനന്തപുരം, നിർവഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്ന ബുധനൂർ, പാണ്ടനാട് പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററുടെ ഒരു ഒഴിവുണ്ട്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 8547075575, 8129315060.