ചെങ്ങന്നൂർ: ചെറിയനാട് ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ ഹെൽത്ത് വെൽനെസ്സ് സെന്ററിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിശ്ചിത വേതനത്തിൽ യോഗ പരിശീലകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എൻ.വൈ.എസ്, ബി.എ.എം.എസ് ഉം യോഗ കോഴ്‌സുമുള്ളവർക്കും, എം.എസ്.സി. യോഗ, ടി.ടി.സി. യോഗ്യതയുള്ളവർക്കും 14നു രാവിലെ 11ന് ചെറിയനാട് പഞ്ചായത്ത് ഓഫീസിലെത്തി അഭിമുഖത്തിൽ പങ്കെടുക്കാം.