10-sob-vasumathi
വസുമതി

അരീക്കര : കൊച്ചുവീട്ടിൽ പരേതനായ സുഗതന്റെ ഭാരൃ വസുമതി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ. മക്കൾ: താര കെ. എസ്., അനിൽ കെ. എസ്., മരുമക്കൾ: സുദർശനൻ വി. കെ., മഞ്ജു അനിൽ.