പന്തളം: ഡിസംബർ 9 പട്ടികജാതി ക്ഷേമ സമിതി സ്ഥാപക ദിനവും 10ാം വാർഷികത്തിനോടും അനുബന്ധിച്ച് പൂഴിക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തവളംകുളം ജംഗ്ഷനിൽ പി.കെ.എസ് പന്തളം ഏരിയ സെക്രട്ടറി എം കെ മുരളീധരൻ പതാക ഉയർത്തി പുഷ്പാർച്ചനയും നടത്തി.