crime-
പ്രതി ബഷീർ

റാന്നി: വടശേരിക്കര മണിയാറിൽ അറുപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ . വടശേരിക്കര അരിക്കക്കാവ് ചരിവുകലായിൽ വീട്ടിൽ രഘു (ബഷീർ-51) നെ പെരുനാട് പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ പുലർച്ചെ 3.30 ഓടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡന ശ്രമം. ബഹളം വച്ചതിനെ തുടർന്ന് വീട്ടിലെ മറ്റുള്ളവർ ഉണർന്നപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. റിമാൻഡ് ചെയ്തു. .പെരുനാട് എ എസ് ഐ റെജി തോമസ്,എ.എസ്.ഐ റോയി ജോൺ ,സി.പി.ഒ മാരായ വിനീഷ് ഉതിമൂട് ,വിനീഷ് ചിറ്റാർ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.