പന്തളം: മങ്ങാരം രാജൻസ് കോട്ടേജിൽ പ്രഹ്ലാദൻ നായർ.ആർ. (71) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ: ശ്രീദേവി കെ. വി (പന്തളം നഗരസഭാ കൗൺസിലർ). മകൻ: ശേഖർ പി. നായർ. മരുമകൾ: അശ്വതി കൃഷ്ണൻ പി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.