10-sob-gopinathakurup
എസ്. ഗോപിനാഥക്കുറുപ്പ്

പന്തളം:പെരുംപുളിക്കൽ താമരയ്യത്ത് എസ്. ഗോപിനാഥക്കുറുപ്പ് (80) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. പെരുംപുളിക്കൽ വരിക്കോലിൽ കുടുംബ ട്രസ്റ്റ് മുൻ പ്രസിഡന്റും, നിലവിൽ കമ്മിറ്റി അംഗവുമാണ്. ഭാര്യ:എം.കെ ആനന്ദവല്ലിയമ്മ. മക്കൾ: അനൂപ്. ജി. (ഗവ. കോൺട്രാക്ടർ), അരുൺ ജി.(ജില്ല ടൗൺ പ്ലാനർ). മരുമക്കൾ: അനിജാകുമാരി. വി (അദ്ധ്യാപിക എൻ എസ്.എസ്.എച്ച്.എസ്.എസ് പെരുന്ന), ബിജി. വി (അദ്ധ്യാപിക ഗവ.യു പി എസ് തോന്നല്ലൂർ).