10-sob-yohannan-chackpo
യോഹന്നാൻ ചാക്കോ

മല്ലപ്പള്ളി : ഈട്ടിക്കൽ യോഹന്നാൻ ചാക്കോ(101) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ1 11:30ന് പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്‌.ഐ പള്ളിയിൽ. ഭാര്യ: കോട്ടാങ്ങൽ ഉഴത്തിൽ പരേതയായ അന്നമ്മ.മക്കൾ:ജോയി, ബാബു ചാക്കോ (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ), തമ്പി, കുഞ്ഞുമോൻ, അമ്മിണി, കൊച്ചുമോൾ, ഓമന, പരേതരായ ജോൺ ഇ. ജെ, തങ്കമ്മ.മരുമക്കൾ:മോളി, കെ. എ. തങ്കപ്പൻ, ജോയിക്കുട്ടി, ജോയമ്മ, വത്സമ്മ,രാജി,പരേതരായ ഡേവിഡ് എം.എം,ജോയി കാനം,കുഞ്ഞുമോൾ.