10-sob-rahelamma-thomas
റാഹേൽ തോമസ്

അയിരൂർ : ചിറപ്പുറം കുന്നുംകുഴിയിൽ പരേതനായ യോഹന്നാൻ തോമസിന്റെ ഭാര്യ റാഹേൽ തോമസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആൾ സെയിന്റ്‌സ് ചർച്ച് പറോട്ടിത്തടം സെമിത്തേരിയിൽ. മക്കൾ: പെണ്ണമ്മ, അമ്മിണി, തങ്കമ്മ, ചിന്നമ്മ, രാജു. മരുമക്കൾ: പരേതനായ രാജു, തങ്കച്ചൻ, സജി, സിസി.