10sob-sarada
ശാരദ

വള്ളംകുളം: അങ്ങാടിശ്ശേരിൽ പരേതനായ കൃഷ്ണൻ ദാമോദരന്റെ ഭാര്യ ശാരദ (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ചെറുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സുരേന്ദ്രൻ, രാധാകൃഷ്ണൻ, രഘു, പരേതയായ തങ്കമ്മ വിജയൻ.
മരുമക്കൾ: രമ, സുനിത, സുഷമ, പരേതനായ എൻ.കെ. വിജയൻ നെടുവത്ര.