വാഴമുട്ടം: മണ്ണിൽതോട്ടത്തിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ അമ്മുക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ജ്യോതി, ജയശ്രീ, ജിഷ, ശ്രീജ. മരുമക്കൾ; രമേശ്, ബൈജു, ജയിംസ്, പ്രസാദ്.