തിരുവല്ല: തപസ്യ കലാസാഹിത്യ വേദിയുടെ എം.ജി.സോമന്‍ അനുസ്മരണം 'സോമഗായത്രി' 12ന് മൂന്നുമുതൽ ശാന്തിനിലയത്തില്‍ നടക്കും. 5.30ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിളള ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ എം.ബി.പദ്മകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കലാമേഖലകളിലെ 30 പേരെ ആദരിക്കും.