തിരുവല്ല: സാംബവ മഹാസഭ തിരുവല്ല യൂണിയൻ അംബേദ്കർ അനുസ്മരണം നടത്തി. പ്രസിഡന്റ് സുജാത കുമാരി അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് വളളംകുളം, രാജൻ വളഞ്ഞവട്ടം, ടി.സി. ഗോപാലൻ, എം.ആർ. വിനീഷ്, സുവി എസ്.ശങ്കർ, എം.ആർ. ചന്ദ്രൻ, അമിത രാജേഷ്, സുരേഷ് കുമാർ, സി.കെ.ശശി എന്നിവർ പ്രസംഗിച്ചു.