v-k-sukumaran
വി.കെ. സുകുമാരൻ

കുന്നന്താനം: വടക്കേക്കൂറ്റ് വീട്ടിൽ വി.കെ. സുകുമാരൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പരേതനായ സുരേന്ദ്രൻ, രാധമ്മ, രമേശൻ. മരുമക്കൾ: കരുണാകരൻ, സുനിത.