റാന്നി: നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപകരുടെ താത്ക്കാലിക ഒഴിവുണ്ട്.ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം 14ന് രാവിലെ 11ന് സ്കൂൾ മാനേജ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.