അടൂർ: മേലൂട് കുഴിയിനാൽ രാജേഷ് ഭവനിൽ (തൊഴുവിളയിൽ ) രാജേന്ദ്രൻ നായർ (64) നിര്യാതയായി. സംസ്ക്കാരം നടത്തി. ഭാര്യ: ഇന്ദിരാദേവി. മക്കൾ:രാജേഷ് ,രാജി. മരുമക്കൾ:അനിൽ കുമാർ, ലക്ഷ്മി പ്രിയ