shakha
സന്തോഷ് ഐക്കര പറമ്പിൽ പ്രസിഡന്റ്), ശ്യാം ടി. ചാത്തമല (വൈസ് പ്രസിഡന്റ്), പി.എൻ.മണിക്കുട്ടൻ (സെക്രട്ടറി)

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 93-ാം തിരുവല്ല ടൗൺ ശാഖയുടെ ഭാരവാഹികളായി സന്തോഷ് ഐക്കരപ്പറമ്പിൽ പ്രസിഡന്റ്), ശ്യാം ടി.ചാത്തമല (വൈസ് പ്രസിഡന്റ്), പി.എൻ. മണിക്കുട്ടൻ (സെക്രട്ടറി), പി.ജി.സുരേഷ് (യൂണിയൻ കമ്മിറ്റിയംഗം), സുനിൽകുമാർ പി.ബ, സന്ദീപ് പി. രാജൻ, രജിത് രാജൻ, തുളസി ഗോപി, വിജയമ്മ തങ്കപ്പൻ, രാജീവ് കെ.ആർ., എ.വി. ശശി (കമ്മിറ്റിയംഗങ്ങൾ), പ്രദീപ് കുമാർ, കമലാസനൻ, സുജ സുരേന്ദ്രൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.