പൂതങ്കര: പ്ലാവിള വീട് കണ്ണംവയലിൽ ഗംഗാധരൻ (സാമിയച്ഛൻ ,86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സി.ജി. ഗോപി, രമ. പി.ടി, ഗീത. ടി. പി. മരുമക്കൾ:ലേഖ ഗോപി, രംഗനാഥ്.എസ്, പരേതനായ വിജയകുമാർ. സഞ്ചയനം 15 ന് രാവിലെ 8 ന്