തേവലക്കര: കിഴക്കേക്കര ആനന്ദ ഭവനിൽ (ചവറോട്ട്) പരേതനായ മാത്യു വൈദ്യന്റെ മകൻ രാജൻ വൈദ്യൻ (54) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് തേവലക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി രാജൻ. മകൻ: റോബിൻ രാജൻ (സൗദി).