thank
തങ്കപ്പൻ

കുറുമ്പകര: പാറവിള മേലേതിൽ തങ്കപ്പൻ (76) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ :ലീല മക്കൾ : ലതീഷ്, ശ്രീലത. മരുമകൻ : ബൈജു. സഞ്ചയനം 19ന് രാവിലെ 7 ന്