varughese-abraham-64
വർഗീസ് എബ്രഹാം

തിരുവല്ല: മുളമൂട്ടിൽ വർഗീസ് എബ്രഹാം (രാജു,​ 64) വാഷിംഗ്ടണിൽ നിര്യാതനായി. സംസ്കാരം 17ന് വാഷിംഗ്ടൺ സിയാറ്റിലുള്ള ഇന്ത്യ പെന്തക്കോസ്റ്റൽ അസംബ്ലി ഒഫ് ചർച്ചിൽ. ഭാര്യ: എൽസിക്കുട്ടി വർഗീസ്. മകൾ: രാജി തോമസ്. മരുമകൻ: പാസ്റ്രർ റോയി തോമസ്.