മല്ലപ്പള്ളി :ചാലപള്ളി വലിയകുന്നം അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിലെ പൂരം ഉത്സവ ആലോചനായോഗം ഇന്ന് 10.30 ന് ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.