പ്രമാടം : എസ്.എൻ.ഡി. പി യോഗം 361 - ാം ശാഖയിലെ 5-ാം വാർഡിന്റെ കുടുംബ യോഗം ഇന്ന് രാവിലെ 10.30 ന് ശാഖാ സെക്രട്ടറി മങ്ങാട്ട് എം.ടി. സജിയുടെ വസതിയിൽ നടക്കും.