കൊടുമൺ: മേച്ചിറ മഠത്തിൽ പരേതനായ എൻ. കെ. കൃഷ്ണൻപോറ്റിയുടെ ഭാര്യ പാർവതി അന്തർജനം (87) നിര്യാതയായി. സംസ്കാരം നടത്തി.