 
പന്തളം: തോന്നല്ലൂർ തോണ്ടപ്പുറത്ത് മഠത്തിൽ (ശ്രീരാമ മന്ദിരം) പരേതനായ രാമസ്വാമിയുടെ ഭാര്യ ഗോമതി അമ്മാൾ (76) നിര്യാതയായി. സംസ്കാ രം ഇന്ന് വൈകിട്ട് 3.15 ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണവേണി, ഉമ, മീന, കണ്ണൻ(ശങ്കര നാരായണൻ). മരുമക്കൾ: സുരേഷ് റ്റി. എൻ. (ചെന്നൈ), രാമചന്ദ്രൻ കെ. (കൊല്ലം), ഗണപതി സുബ്രഹ്മണ്യം (യു.എസ്.എ).