softball

പത്തനംതിട്ട: സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആദ്യ ദിനത്തിലെ മത്സര ഫലങ്ങൾ : പുരുഷ വിഭാഗം തിരുവനന്തപുരം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, പാലക്കാട്, മലപ്പുറം.

വനിതാ വിഭാഗത്തിൽ എറണാകുളം, പത്തനംതിട്ട, വയനാട്, കോട്ടയം, പത്തനംതിട്ട,, കോട്ടയം, വയനാട്. കോട്ടർ ഫൈനൽ, സെമി ഫൈനൽ ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയും നടക്കും.

മന്ത്രി വീണാ ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.