11-sob-mary-samuel
മേരി സാമുവൽ

തിരുവല്ല: രാമൻചിറ എബനേസറിൽ മേരി സാമുവൽ (അമ്മുക്കുട്ടി-84) മുംബയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കുറിയന്നൂർ താന്നിക്കപ്പുറത്തൂട്ട് കുടുംബാംഗമാണ്. ഭർത്താവ്: കോട്ടയം കുമ്മനം പോത്തൻമാലിൽ പരേതനായ സുവിശേഷകൻ സാമുവൽ പി.ജോൺ. മക്കൾ: നിസി ജെയിംസ് (പനവേൽ മുംബയ്), എബി ജോൺസൻ സാമുവൽ (ദുബായ്). മരുമക്കൾ: പത്തനാപുരം പുന്നല കുഴിപ്പറമ്പിൽ ജെയിംസ് ജോർജ് (മുംബയ്), ചെങ്ങന്നൂർ പുത്തൻകാവ് തറേക്കാട്ട് കിഴക്കേതിൽ റീന (ദുബായ്).