തടിയൂർ: താന്നിക്കൽ തെക്കേതിൽ പരേതനായ കേശവന്റെഭാര്യ സരസമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമനക്കുട്ടൻ, മോഹനൻ, ബിജു.