11-sob-paster-thomas-math
പാസ്റ്റർ തോമസ് മാത്യു

കീഴ്‌​വായ്പൂര്: താഴത്തേടത്ത് പാസ്റ്റർ തോമസ് മാത്യു (ബേബിക്കുട്ടി ​67) നിര്യാതനായി. സംസ്‌കാരം നാളെ 12.30 ന് മല്ലപ്പള്ളി ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പരയ്ക്കത്താനം സെമിത്തേരി​യിൽ. ഭാ​ര്യ :അയിരൂർ എഴിക്കരേത്ത് സാലി തോമസ്.മക്കൾ: സോണിയ,സോബിൻ,എബിൻ.മരുമക്കൾ:ഷിബു, സ്‌നേഹ,ലൈജി.