11-sob-ahammad
അഹ്​മദ്​ പിള്ള

തിരുവല്ല:മുത്തൂർ വെട്ടുവേലിൽ അഹ്​മദ്​ പിള്ള (75) നിര്യാതനായി. ഖബറടക്കം ഇ​ന്ന് രാ​വിലെ 9 ന് തിരുവല്ല മുസ്ലിം ജമാഅത് ഖബർസ്ഥാ​നിൽ. ഭാര്യ: ആരിഫ ബീവി. മക്കൾ: ഹസീന ഇക്ബാൽ, റസിയ ജലീൽ. മരുമക്കൾ: ഇക്ബാൽ കരുനാഗപ്പള്ളി, ടി എ അബ്ദുൽ ജലീൽ തിരുവല്ല.