ചെങ്ങന്നൂർ: വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും നവീന പെൻഷൻ വിതരണ സമ്പ്രദായമായ സ്പർശ് -നെ പറ്റി എക്സ് സർവീസസ് ലീഗ് ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് രാവിലെ 9ന് ആലാ വിമുക്തഭട ഭവനിൽ ബോധവത്കരണ സെമിനാർ നടത്തും.